ദീർഘകാലത്തെ പ്രധാന പദവികളിലെ താരതമ്യേന മെച്ചപ്പെട്ട സേവന-നേതൃത്വ പദവികളായാലും, പൊതുകാര്യങ്ങളിലും രാജ്യത്തിന്റെ വികസനത്തിലും പങ്കെടുക്കാനുള്ള അവസരമായാലും ഇതര തൊഴിലുകളെ അപേക്ഷിച്ചു മെച്ചപ്പെട്ട പൊതുദൃശ്യതയായാലും മെച്ചപ്പെട്ട സാധ്യതകൾ ഉള്ളതുകണ്ടാകണം അഖിലേന്ത്യാ സർവ്വീസുകൾ ഉൾപ്പെടെയുള്ള ദേശീയ സിവിൽ സർവ്വീസുകൾക്ക് ഇന്നും ഒട്ടേറെ അപേക്ഷകരും തൽപ്പരരുമുള്ളത്. എന്നാൽ യു.പി.എസ്.സി പരീക്ഷാപ്പനി ബാധിച്ച ചെറുപ്പക്കാർ പലരും സിവിൽ സർവ്വീസിനുള്ളിലെ സംഘർഷഭരിതവും യാതനാപൂർണ്ണവുമായ നാൾവഴികളെക്കുറിച്ച് പലപ്പോഴും ബോധവാന്മാരല്ല. ......
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോടികൾ മുടക്കി വാങ്ങിയ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാനാവാതെ വെറുതെ കിടക്കുമ്പോൾ, അവശ്യ മരുന്നുകളുടെ വിതരണത്തിലും ഗുണനിലവാരത്തിലും വൻ ക്രമക്കേടുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ......
ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷനാകാൻ ഒരു സ്വകാര്യ പത്രപ്രവർത്തകൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഒരു ദശാബ്ദം മുമ്പ് ഓൺലൈനിൽ നിന്ന് അപ്രത്യക്ഷനായ ഒരു സുഹൃത്തിൽ നിന്നാണ് ഇദ്ദേഹത്തിന് ഈ ആശയം ലഭിച്ചത്.
ഓൺലൈൻ വ്യക്തിമുദ്ര:
സ്വയം ഗൂഗിൾ ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത് - പഴയ ഇമെയിൽ വിലാസങ്ങൾ, വീടിന്റെ വിലാസങ്ങൾ, ഫോൺ നമ്പറുകൾ എന്നിവ ഡാറ്റാ ബ്രോക്കർമാർ ശേഖരിച്ച് വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ......
ആഖ്യാനങ്ങളാൽ ലോകം കൂടുതൽ കൂടുതൽ രൂപപ്പെടുന്ന ഇക്കാലത്ത്, പത്രപ്രവർത്തകർ ചരിത്രത്തിന്റെ കഥാകാരന്മാരും സാക്ഷികളുമാണ്. പുറമെ നിന്ന് നോക്കുമ്പോൾ ആകർഷകമെന്ന് തോന്നുന്ന അവരുടെ യാത്ര നിരന്തരമായ കണ്ടെത്തലുകളുടെയും, ധാർമ്മിക പ്രതിസന്ധികളുടെയും, വ്യക്തിപരമായ ത്യാഗങ്ങളുടെയും, സത്യത്തോടുള്ള അഗാധമായ പ്രതിബദ്ധതയുടെയും ഒന്നാണ് - ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇത് സത്യമാണ്.
ക്യാമറയ്ക്ക് മുന്നിൽ: വാർത്തയുടെ മുഖം
ക്യാമറയ്ക്ക് മുന്നിൽ വരുന്ന പത്രപ്രവർത്തകരെ പൊതുജനം കാണുന്നത് മനോഹരമായ റിപ്പോർട്ടുകളും, സംഭാഷണങ്ങളും, ആത്മവിശ്വാസത്തോടെയുള്ള അവതരണങ്ങളുമായാണ്. ......
കേരളാ പോലീസിൻറെ 43-ാമത് നായകനാണ് റവാഡ ആസാദ് ചന്ദ്രശേഖർ. സാധാരണ കീഴ്വഴക്കങ്ങൾ തെറ്റിച്ച് ഡൽഹിയിൽ നിന്നാണ് പുതിയ പോലീസ് മേധാവിയുടെ വരവ്.......
നഷ്ടത്തിലാണ് ഓടുന്നതെങ്കിലും ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യമായി കിട്ടാറില്ലെങ്കിലും മലയാളികളിൽ നല്ലൊറു ശതമാനവും കെഎസ്ആർടിസി പ്രേമികളാണ്. ആനവണ്ടികൾ എന്ന ഓമനപ്പേരിൽ വിളിക്കുന്ന കെ എസ് ആർ ടിസി മലയാളികളെ സംബന്ധിച്ച് ഒരു വികാരം തന്നെയാണ് കെഎസ്ആർടിസി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ചുവപ്പും ചന്ദനക്കളറും നിറത്തിൽ പിന്നിൽ മാത്രം വാതിലുള്ള ബസുകളാണ്. ......
രാജ്യമൊട്ടുക്ക് ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി.) തേരോട്ടം തുടരുമ്പോഴും തെക്കേ ഇന്ത്യ അവർക്ക് ബാലികേറാമലയാണ്. ഇത് മറികടക്കാൻ അവർ പല അടവുകളും പയറ്റുന്നുണ്ട്. ......
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ഇപ്പോൾ കടക്കെണിയിലായിരിക്കുന്നത് മറ്റാരെങ്കിലും വൈദ്യുതി ബിൽ അടയ്ക്കാത്തതുകൊണ്ടല്ല, മറിച്ച് തങ്ങൾ പോലീസ് വകുപ്പിന് നൽകാനുള്ള കുടിശ്ശികയുടെ പേരിലാണ്. ദീർഘകാലമായി നിലനിന്നിരുന്ന പരസ്പര കടബാധ്യതകൾ തീർപ്പാക്കാൻ ധനകാര്യ വകുപ്പ് നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിൽ, പോലീസ് വകുപ്പിന് കെഎസ്ഇബി 126.86 കോടി രൂപ നൽകണമെന്ന് ഉത്തരവിട്ടു. ......
തിരുവനന്തപുരം: കേരളത്തിലെ പുതിയ പോലീസ് മേധാവിയെ നിയമിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കടുത്ത പ്രതിസന്ധിയിൽ. യു.പി.എസ്.സി (Union Public Service Commission) നൽകിയ മൂന്നംഗ പട്ടികയിൽ നിന്ന് തന്നെ നിയമനം നടത്തേണ്ടി വരുമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ......
കേരള കോൺഗ്രസ് (എം) തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുന്നതിനായി ഇടതുമുന്നണിയിൽ സമ്മർദ്ദം ചെലുത്തുന്നു. നിലവിൽ തങ്ങൾക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾക്ക് അർഹതയും സ്വാധീനവും ഉണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. ......